സ്നേഹം.my diary.khaleelshamras

പകരത്തിനു പകരം
നൽകാനുള്ളതല്ല സ്നേഹം.
ഇങ്ങോട്ട് നൽകുന്നോ
എന്ന് നോക്കാതെ
എല്ലാവർക്കും
നൽകാനുള്ളതാണ്
സ്നേഹം.

Popular Posts