ചിന്തകളും അനുഭൂതികളും.my diary.khaleelshamras

നിന്റെ ചിന്തകളിലൂടെ
അങ്ങ് ദൂരേക്ക്
നോക്കി
നിന്റെ ഇന്നലെകളിലോ
അല്ലെങ്കിൽ
നാളെകളിലോ
അന്വേഷിക്കേണ്ട ഒന്നല്ല
അനുഭൂതികൾ.
അത് നിന്റെ ചിന്തകൾക്കുള്ളിൽ
ഇപ്പോൾ തന്നെ
നിലനിൽക്കുന്ന ഒന്നാണ്.
അതുകൊണ്ട്
നിന്റെ ചിന്തകൾക്കും
അനുഭൂതികൾക്കും
ഇടയിൽ
അകൽച്ച സൃഷ്ടിക്കാതെ
ഇപ്പോഴുള്ള ചിന്തയിൽ
അതിനെ
ഒരു ജീവനായി അനുഭവിക്കുക .

Popular Posts