മനുഷ്യർ.my diary.khaleelshamras

ഓരോ മനുഷ്യനും
ഈ ഒരു നിമിഷത്തിൽ മാത്രം
ജീവിക്കുന്നവരും
മരണമെന്ന
യാഥാർത്ഥ്യത്തിലേക്ക്
കുതിക്കുന്നവരുമാണ്
എന്ന സത്യം
അറിഞ്ഞു മാത്രം
മനുഷ്യരോട് ഇടപെടുക.
ഈ നിമിഷം
അവർക്ക്
നല്ലൊരനുഭവം സമ്മാനിക്കുക.
മരണത്തിലേക്ക്
കുതിക്കുന്ന പാവം
മനുഷ്യരോട് കരുണമാത്രം
കാണിക്കുകയും ചെയ്യുക.

Popular Posts