സ്ത്രീയും പുരുഷനും വിഭവങ്ങളും.my diary.khaleelshamras

സ്ത്രീയും പുരുഷനും
കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതും
വിലയിരുത്തുന്നതും
രണ്ട് രീതിയിലാണ്.
പുരുഷൻ മൊത്തത്തിലൊരു
വിലയിരുത്തൽ നടത്തുമ്പോൾ
സ്ത്രീ നിമിഷ നേരം കൊണ്ട്
സുക്ഷ്മതലത്തിലേക്ക് നോക്കുന്നു.
അതുകൊണ്ട് തന്നെ
ഒരു വിഭവം തിരഞ്ഞെടുകാൻ
അവർക്ക് കൂടുതൽ സമയം വേണം.
കാരണം ആ ഒരു വിഭവത്തിലെ
സൂക്ഷ്മ പോരായ്മകൾ പോലും
അത് വേണ്ട
മറ്റൊന്നു മതി എന്ന് പറയാൻ
അവളെ പ്രേരിപ്പിക്കും.
പക്ഷെ പുരുഷൻ
അത്തരം സൂക്ഷ്മതയിലേക്ക്
പ്രവേശിക്കിത്താതിനാൽ
തിരഞ്ഞെടുപ്പ് പെട്ടെന്നാവും.

Popular Posts