ആത്മബോധത്തിന്റെ അടിത്തറ.my diary.khaleelshamras

നിന്റെ  ജീവിതത്തിൽ
സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ എല്ലാം
ഉത്തരവാദിത്വം
സ്വയം ഏറ്റെടുക്കലാണ്
ആത്മബോധവും
ആത്മവിശ്വാസവും
ആത്മധൈര്യവുമുള്ള
ഒരു മനുഷ്യന്റെ
അടിത്തറ.

Popular Posts