സ്വയം സംസാരത്തിന്റെ ഫലം.my diary.khaleelshamras

നീ ഇപ്പോൾ
നിന്നോട് നടത്തുന്ന
സ്വയം സംസാരം
ഏതൊരു വിഷയത്തിലാണോ
അതാണ്
നിന്റെ മാനസികാവസ്ഥ
തീരുമാനിക്കുന്നത്.
നല്ല സ്വയം സംസാരത്തിന്റെ
ഫലമാണ്
നല്ല മാനസികാവസ്ഥ.

Popular Posts