അവരുടെ ജീവൻ.my diary.khaleelshamras

അവരുടെ ജീവനെ
അവരിലൂടെ നീയറിയുന്നില്ല.
നിന്റെ ജീവനിലൂടെ
മാത്രമേ മറ്റൊരു മനുഷ്യന്റെ
ജീവനെ നീയറിയുന്നത്.
അവരൊക്കെ
അവരായി
നിനക്ക് ഒരു അയാഥാർഥ്യമാണ്
നീയെന്ന യാഥാർത്ഥ്യത്തെ മാത്രമാണ്
അവരായി നീ അനുഭവിക്കുന്നത്.

Popular Posts