ഭാവിയിൽ നിന്നും ഈ ഒരു നിമിഷത്തിലേക്ക്.my diary.khaleelshamras

ഈ ഒരു നിമിഷത്തിലെ
പ്രവർത്തിയിലേക്ക്
നിന്റെ ഭാവിയിൽ നിന്നും
ഒരു നിമിഷം
തിരിഞു നോക്കുക.
എന്നിട്ട് അതിന്
ഒരു മൂല്യം
നൽകുക.
നിന്റെ നല്ല ഭാവി
രൂപപ്പെടുത്തുന്നതിന്
ഈ ഒരു നിമിഷം
നൽകിയ പങ്ക്
വിലയിരുത്തുക.

Popular Posts