മാനസിക സമയരേഖ.my diary.khaleelshamras

എപ്പോഴും ഒരു
മാനസിക സമയരേഖ
കൂടെ കരുതുക.
ആ സമയ രേഖയിലൂടെ
ഇപ്പോൾ ചെയ്യുന്ന
പ്രവർത്തികളേയും
ചിന്തകളേയും
ചലിപ്പിക്കുക.
അതിന്റെ
അനന്തരഫലങ്ങളെ
കാണുക.
എവിടെ നിന്നും
രൂപപ്പെട്ടു എന്നതറിയുക.
എന്നിട്ട്
നല്ലൊരനന്തരഫലം
രൂപപ്പെടുത്താനായി
ഈ നിമിഷത്തെ
ചിന്തയേയും
പ്രവർത്തിയേയും
പാകപ്പെടുത്തുക.

Popular Posts