സമ്മർദ്ദം.My diary.khaleelshamras

ഒരു സാഹചര്യത്തിനും
നിന്നിൽ സമ്മർദ്ദങ്ങൾ
സൃഷ്ടിക്കാനാവില്ല.
കാരണം
നിന്റെ മനസ്സാവുന്ന
ബലൂണിൽ
സമർദ്ദം നിറക്കുന്നത്
സാഹചര്യങ്ങളല്ല
മറിച്ച്
നിന്റെ ചിന്തകളാണ്.

Popular Posts