പേടിയില്ലാത്ത നിമിഷം.my diary.khaleelshamras

പേടി ഭൂതകാല അനുഭവത്തിൽ നിന്നും
ഭാവികാല ആശങ്കയിൽ നിന്നും പിറക്കുന്നു.
പക്ഷെ പേടി ഒട്ടുമില്ലാത്ത
ഒരു നിമിഷമുണ്ട്
നിർഭയത്വത്തിന്റേയും
സന്തോഷത്തിന്റേയും
നിമിഷം.
അത് ഈ
വർത്തമാന നിമിഷമാണ്.
ഭൂത ഭാവി
ചിന്തകളെ
ഈ നിമിഷത്തിൽ
നിറച്ച്
പേടിയെ
സ്വയം സൃഷ്ടിക്കാതിരുന്നാൽ
മാത്രം മതി.

Popular Posts