കിടമത്സരങ്ങൾ.my diary.khaleelshamras

രാഷ്ടീയ മത വിഭാഗങ്ങൾ
തമ്മിലൊക്കെ
കിട മൽസരങ്ങൾ വേണം.
അതൊക്കെ
സാമൂഹിക
സ്പോർട്സ്മാൻ സ്പിരിറ്റ്
നിലനിർത്താൻ വേണ്ടി മാത്രമായിരിക്കണം.
പക്ഷെ ആ മത്സരത്തിന്റെ
ഫലം ഒരിക്കലും
വേദനിക്കുന്ന മനസ്സുകളാവരുത്
മറിച്ച്
മനുഷ്യർക്ക് ലഭിച്ച
കിരുണ്യവും സ്നേഹവും
മാത്രമായിരിക്കണം.
അത് കൂടുതൽ
നൽകാനുള്ള
കിട മൽസരമായിരിക്കണം
അരങ്ങേറേണ്ടത്.

Popular Posts