വിലപ്പെട്ടത് സ്വന്തമാക്കുമ്പോൾ.my diary.khaleelshamras

നീ അമിത ആഗ്രഹത്തോടെ,
ഒരുപാട് സമ്പത്ത്
വകവെച്ച് എന്തൊന്ന്
സ്വന്തമാക്കുന്നുണ്ടോ
വിലപ്പെട്ട ഏതെങ്കിലും
ഒരു ലക്ഷ്യ നിർവ്വഹണത്തിനുവേണ്ടി
അതിനെ ഉപയോഗിച്ചിരിക്കണം.
അല്ലാതെ
വിലപ്പെട്ട ജീവിതം
പാഴാക്കി കളയാനാവരുത്
അത് ഉപയോഗ പ്പെടുത്തുന്നത്.

Popular Posts