ഏറ്റവും വലിയ പദവി.my diary.khaleelshamras

ഈ ഒരു നിമിഷത്തിൽ
ജീവനോടെ ജീവിക്കുന്നു
എന്നതാണ്
ഈ ഭൂമിയിൽ
ഒരു മനുഷ്യന്
ലഭിക്കുന്ന
ഏറ്റവും വലിയ പദവി.
ആ ഒരു പദവി
എങ്ങിനെ ഉപയോഗപ്പെടുത്തുന്നു
എന്നതിലാണ്
മനുഷ്യ ജീവിതത്തിന്റെ
സംതൃപ്തിയും വിജയവും.

Popular Posts