അവന്റെ ചിത്രം.my diary.khaleelshaMras

ഒരു മനുഷ്യനെ
അവന്റെ സാമൂഹിക സാഹചര്യത്തിന്റേയും
അവന്റെ പദവിയുടേയും
പിന്നെ അവനോടുള്ള
ബന്ധത്തിന്റേയും
അടിസ്ഥാനത്തിൽ
ദർശിക്കുമ്പോൾ
കാണുന്നത്
അവനെയല്ല.
മറിച്ച് തികച്ചും തെറ്റായി
നിന്നിൽ നീയായി
വരച്ച അവന്റെ ചിത്രമാണ്.

Popular Posts