ശത്രു പിറക്കുന്നത്.my diary.khaleelshamras

പലപ്പോഴും ഒരു ശത്രു
പിറക്കുന്നത്
ഒരു മനുഷ്യമനസ്സിലെ
ചിന്തകളിൽ നിന്നുമല്ല.
മറിച്ച്
മറ്റു മനുഷ്യർ നൽകിയ
പ്രേരണകളിൽ നിന്നുമാണ്.
പല കുടുംബ ബന്ധങ്ങളും
സാമൂഹിക ബന്ധങ്ങളും
തകർച്ചയിലേക്ക്
നീങ്ങിയത്
ഇത്തരം പ്രേരണകളിൽനിന്നുമാണ്
എന്ന സത്യം
മറക്കാതിരിക്കുക.

Popular Posts