വിശ്വാസം.my diary.khaleelshamras

മറ്റുള്ളവർ
എന്ത് പറയുന്നു
എന്നതല്ല
നിന്റെ വിശ്വാസം.
അത് നിന്റെ
ഉള്ളിൽ അന്വേഷിക്കേണ്ട
ഒന്നാണ്.
അത് നിന്റെ ഉള്ളിൽ
അനുഭവിക്കുന്ന
സമാധാനവും
സന്തോഷവും
മറ്റുള്ളവർക്ക്
കരുണ ചെയ്യാനും
സ്നേഹം കൈമാറാനുമുള്ള
പ്രേരണയാണെങ്കിൽ
അത് നല്ല വിശ്വാസമാണ്.

Popular Posts