മനസ്സിന്റെ നട്ടെല്ല്. My diary.khaleelshamras

ആത്മബോധമാണ്
നിന്റെ മനസ്സിന്റെ
നട്ടെല്ല്.
നീ നിന്നോടൊപ്പം
നിൽക്കുമ്പോഴും
മറ്റുള്ളവരോടൊപ്പം
ചിലവഴിക്കുമ്പോഴും
സ്വന്തം അസ്തിത്വം
നഷ്ടപ്പെടാതെ
നിന്നെ
ഉറപ്പിച്ചു നിർത്തുന്ന
നട്ടെല്ല്.

Popular Posts