അതിശക്തമായ നിയമം.my diary.khaleelshamras

നിന്റെ മനസിന്റെ
സാമ്പ്രാജ്യത്തിൽ
അതിശക്തമായ
നിയമങ്ങൾ കൊണ്ടുവരിക.
ശാരീരികവും
മാനസികവുമായ
ആരോഗ്യത്തിനു
മുന്നിൽ
തടസ്സമായി
നിൽക്കുന്ന
ഏതൊരു പ്രശ്നത്തേയും
നേരിടാൻ.

Popular Posts