സമാധാനം കണ്ടെത്താൻ.my diary.khaleelshamras

ഏത് പ്രതികൂല സാഹചര്യത്തിൽനിന്നും
അനുകൂലമായത് കണ്ടെത്താതെ.
വിമർശനങ്ങളെ അവലോകനങ്ങളാക്കാതെ.
സ്വന്തം നല്ല മാനസികാവസ്ഥക്ക്
പോറലേൽക്കാത്ത രീതിയിൽ
സാഹചര്യങ്ങളെ
കൈകാര്യം ചെയ്യാൻ പഠിക്കാതെ
ജീവിതത്തിൽ
സമാധാനം കണ്ടെത്താൻ
പോവുന്നില്ല.

Popular Posts