നിന്റെ ചിത്രം.my diary.khaleelshamras

നീ ഓരോ
മനുഷ്യനും
തികച്ചും വ്യത്യസ്ഥനായ
നീയാണ്.
അവരുടെ മുൻധാരണകൾക്കനുസരിച്ച്
അവർ അപരിൽ
നിന്റെ ചിത്രം വരക്കുന്നു.
പക്ഷെ അവർ
വരച്ചതിൽ നിന്നും
തികച്ചും വ്യത്യസ്ഥമായിരിക്കും
നീയെന്ന യാഥാർത്ഥ മനുഷ്യൻ.

Popular Posts