ജീവിതം.my diary.khaleelshamras

ഈ ഒരു നിമിഷത്തിൽ
നീയെന്ത് ചിന്തിക്കുന്നുവെന്നതും
പ്രവർത്തിക്കുന്നുവെന്നതും
സംസാരിക്കുന്നുവെന്നതും
നിരീക്ഷിക്കുക.
അവിടെ എന്താണോ
നിരീക്ഷിക്കാൻ കഴിയുന്നത്
അതാണ് നിന്റെ
ജീവിതം.
അത്രയേ ഉള്ളൂ
നിന്റെ ജീവിതം.

Popular Posts