ശരിയായ നീ.my diary.khaleelshamras

നിന്നിലെ
നല്ല മാനസികാവസ്ഥയും
നല്ല സ്വഭാവഗുണങ്ങളും
നല്ല അറിവുകളും
അതിലൂടെ
നീ അനുഭവിക്കുന്ന
സമാധാനവുമാണ് നീ.
അതിനൊക്കെ വിരുദ്ധമായി
അശാന്തിയും
സ്വഭാവ ദൂശ്യങ്ങളും
അസ്വസ്ഥമാക്കിയ
മാനസികാവസ്ഥയുമൊക്കെയാണ്
നിന്നിൽ കാണുന്നതെങ്കിൽ
ശരിയായ നീ
നിന്നിലില്ല എന്നാണ് അർത്ഥം .
ആ തെറ്റായ നീ
കാണുന്ന പുറംലോകവും
അതുപോലെ തെറ്റായത്
തന്നെയായിരിക്കും.

Popular Posts