തറവാട് മറക്കുന്ന മനുഷ്യൻ.my diary.khaleelshamras

ഓരോരോ കുടുണ്ടാക്കി
മനുഷ്യൻ അതിലേക്ക്
ഒതുങ്ങുമ്പോൾ,
മനുഷ്യൻ താൻ
നിലനിൽക്കുന്ന
തറവാട് മറക്കുന്നു.
ഭൂമിയെന്ന  തറവാടും
പ്രകൃതിയും
വായുവും
ഒക്കെ അടങ്ങിയ
കളികൂട്ടുകാരേയും
ജീവിത പങ്കാളികളേയും
മറക്കുന്നു.

Popular Posts