ലക്ഷ്യത്തിൽ നിന്നും തെന്നി പോവൽ.my diary.khaleelshamras

ലക്ഷ്യത്തിൽ നിന്നും
തെന്നി പോവലും
ചെയ്യാൻ കഴിയുമെന്ന്
പ്രതീക്ഷിച്ച
പലതും
ചെയ്യാൻ കഴിയാതെ പോവലും
സ്വാഭാവികമാണ്.
അതിൽ അസ്വസ്ഥനാവാതെ
തികഞ്ഞ
ആവേശത്തോടെ
തിരികെ വരികയാണ് വേണ്ടത്.

Popular Posts