അനാവശ്യ ചർച്ചകൾ.my diary.khaleelshamras

ചില മനുഷ്യരെ
ശ്രദ്ധിക്കണം.
അവർ തികച്ചും
അനാവശ്യ ചർച്ചകളിൽ
മുഴുകുമെന്ന് മാത്രമല്ല.
നിന്റെ നല്ല മാനസികാവസ്ഥ
നശിപ്പിക്കാനും
വിലപ്പെട്ട സമയം
പാഴാക്കി കളയാനും
കാരണമാവും.
അത്തരം വ്യക്തികളിൽ
നിന്നും
ഒരകൽച്ച പാലിക്കുക.
അവരോടുള്ള
സംഭാഷണങ്ങളെ
സൂക്ഷിക്കുക.

Popular Posts