സ്നേഹം.my diary.khaleelshamras

മറ്റൊരാളിൽ നിന്നും
നിന്നിലേക്ക് നിക്ഷേപിക്കപ്പെടുന്ന
ഒന്നല്ല സ്നേഹം.
അത് നിന്നിൽ
ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്.
അതുകൊണ്ട്
മറ്റുള്ളവരിൽ നിന്നും
സ്നേഹം പ്രതീക്ഷിക്കാതിരിക്കുക.
പക്ഷെ സ്വന്തത്തിലെ
സ്നേഹം
നിലനിർത്തുകയും ചെയ്യുക..

Popular Posts