പരീക്ഷകൾ.my diary.khaLeelshamras

ഒരു മനുഷ്യൻ
ഏറ്റവും കൂടുതൽ
പരീക്ഷകളെ
എഴുതേണ്ടത്
സ്വന്തം ആത്മ നിയന്ത്രണത്തിന്റേയും
ഏറ്റവും അടുത്ത
ബന്ധത്തിന്റേയും
പാഠശാലകളിലാണ്.
സ്വന്തം നല്ല മാനസികാവസ്ഥ
കാത്തുസൂക്ഷിക്കുന്നതിലും
നല്ല ദാമ്പത്യ പരിപാലനത്തിലും
സന്തതികളെ
പരിചരിക്കുന്നതിലുമാണ്.

Popular Posts