സാമുഹിക സംവിധാനങ്ങൾ.my diAry.khaleelshaMras

സാമൂഹിക സംവിധാനങ്ങളെല്ലാം
വിലപ്പെട്ട മനുഷ്യനുള്ളതാണ്.
അല്ലാതെ മനുഷ്യൻ
ആ സംവിധാനങ്ങൾക്കുള്ളതല്ല.
അതുകൊണ്ട്
ഒരു സംവിധാനത്തിന്റേയും
അടിമയായി മാറാതിരിക്കുക.

Popular Posts