വിലപ്പെട്ട മാനസികാവസ്ഥ.my diary.khaleelshamras

വിലപ്പെട്ട നീയെന്ന
മനുഷ്യന്റെ
ഏറ്റവും വിലപ്പെട്ട
നല്ല മാനസികാവസ്ഥകൾ
നഷ്ടപ്പെടാൻ
ഒരു സാഹചര്യത്തേയും
കാരണമാക്കരുത്.
സോഷ്യൽ മീഡിയകളിലും
വാർത്താമാധ്യമങ്ങളിലും
മുഴുകുമ്പോഴും
മറ്റു മനുഷ്യരോട്
ആശയ വിനിമയം നടത്തുമ്പോഴുമൊക്കെ
ഇത് ശ്രദ്ധിക്കണം.

Popular Posts