മനസ്സമാധാനം.my diary.khaleelshamras

മനസ്സമാധാനം
ഓരോ മനുഷ്യന്റേയും
അസ്തിത്വമാണ്.
തന്റെ ഏകാന്തതകളിൽ
ഓരോ മനുഷ്യനും
അത് പലപ്പോഴായി
അനുഭവിക്കുന്നുമുണ്ട്.
പക്ഷെ പലപ്പോഴും
സമൂഹത്തിലേക്കിറങ്ങുമ്പോൾ
പലപ്പോഴും ആ
അസ്തിത്വം
പലർക്കും നഷ്ടപ്പെട്ടുപോവുന്നു.
ഓരോ മനുഷ്യനും
അവനവനിൽ കാണാത്ത
പലതും
അവന്റെ പേരിൽ വ്യാഖ്യാനിച്ചും
അനാവശ്യമായി വിമർശിച്ചും
താരതമ്യപ്പെടുത്തിയും
ആ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നു.

Popular Posts