മായുന്ന ദൃശ്യങ്ങൾ.my diary.khaleelshamras

എല്ലാം താൽക്കാലിക
അരങ്ങുകളാണ്.
മാഞ്ഞുകൊണ്ടിരിക്കുന്ന
ദൃശ്യങ്ങളാണ്.
നിന്നെ വിഷമിപ്പിച്ച
രംഗങ്ങളും
മായും.
വിഷമിച്ചുകൊണ്ടിരിക്കുമ്പോഴും
നീ ചിന്തിക്കേണ്ടത്
ഈ ദൃശ്യങ്ങൾ
മായുകയാണ്
എന്ന സത്യമാണ്.
ആ ഒരു ചിന്ത
വിഷമിച്ച ദൃശ്യത്തിന്റെ
ദൈർഘ്യം ചെറുതാക്കും.

Popular Posts