പ്രശ്നം.my diary.khaleelshamras

പ്രശ്നത്തിന്റെ
അടിസ്ഥാന ഘടകം
ഓരോ മനുഷ്യന്റേയും
മനസ്സിലാണ്.
തന്റെ സ്വയം ചിന്തകളിൽ തുടങ്ങി
തന്നോടേറ്റവും
അടുത്തവർക്ക്
പകർന്ന്
പിന്നെ സമൂഹത്തിലേക്ക്
അത് വ്യാപിപ്പിക്കുന്നു.
പ്രശ്നങ്ങൾ കാണുന്നവർക്ക്
എവിടെപോയാലും
അതല്ലാതെ
മറ്റൊന്നും കാണാൻ
കഴിയില്ല.

Popular Posts