സൗന്ദര്യം.my diary.khaleelshamras

എല്ലാത്തിലും
സൗന്ദര്യമുണ്ട്.
ആ സൗന്ദര്യം
കണ്ടെത്തുക
ആസ്വദിക്കുക.
അല്ലാതെ
എല്ലാത്തിലേയും
വൈരുപ്യം
കണ്ടെത്തി
പേടിച്ചിരിക്കാനുള്ളതല്ല
നിന്റെ ജീവിതം.

Popular Posts