ബന്ധങ്ങൾ.my diary.khaleelshamras

ബന്ധങ്ങൾ  പരസ്പരം
പൊരുത്തപ്പെടാനും
പ്രശംസിക്കാനുമാണ്.
അല്ലാതെ
പരസ്പരം തർക്കിക്കാനും
വിമർശിക്കാനുമല്ല.
ബന്ധങ്ങളിൽ നിന്നും
മനുഷ്യന് ലഭിക്കേണ്ടത്
സംതൃപ്തി മാത്രമാണ്.
അല്ലാതെ വേദനയല്ല.

Popular Posts