അർത്ഥം.my diary.khAleelshamras

ഓരോ മനുഷ്യനും
തനിക്ക് ലഭിച്ച
ഈ ജീവിതത്തിന്
എന്തർത്ഥം ന്നൽക്കുന്നു
എന്നതിനനുസരിച്ചാണ്
ഓരോ മനുഷ്യന്റേയും
ചിന്തയും പ്രവർത്തിയും
അത് തന്നെയാണ്
പലപ്പോഴായി സമൂഹത്തിൽ
പ്രതിഫലിക്കുന്നതും.
ആ അർത്ഥം
ഓരോ മനുഷ്യനും
വ്യത്യസ്ഥമാണ്.
നീ നൽകിയ
അതേ അർത്ഥം
മറ്റുളവരും നൽകണമെന്ന്
ആഗ്രഹിക്കരുത്.

Popular Posts