വികാരങ്ങളെ പ്രതിരോധിക്കരുത്.my diary.khaleelshamras

വികാരങ്ങളെ പ്രതിരോധിക്കരുത്.
അതിന് കാരണമായ
ചിന്തകളെ ചിന്തിക്കില്ല
എന്ന് തീരുമാനിക്കൽ
പ്രതിരോധമാണ്.
പ്രതിരോധം
ആ വൈകാരികതയെ
അവിടെ നിലനിർത്തും.
പക്ഷെ അവയെ
അവഗണിക്കുകയോ
പരിവർത്തനം ചെയ്യുകയോ
ചെയ്യാം.

Popular Posts