അവസരങ്ങൾ.my diary.khaleelshamras

അവസരങ്ങൾ
മാത്രമേ ഓരോ
മനുഷ്യനേറെയും
ജീവിതത്തിലുള്ളു.
നീ ജീവനോടെയുള്ള
ഓരോ നിമിഷത്തിന്റേയും
മറ്റൊരു പര്യായമാണ്
അവസരം.
പക്ഷെ ആത്മാർത്ഥതയോടെ
പ്രയത്നത്തോടെ
അവസരം
കണ്ടെത്തണമെന്ന് മാത്രം.

Popular Posts