മനുഷ്യമനസ്സ്.my diary.khaleelshamras

ഈ ഭൂമിയിൽ
ഏറ്റവും വലിപ്പെട്ടതും
ഈ ഭൂമിയേക്കാൾ
വ്യാപ്തിയുള്ളതുമായത്
മനുഷ്യമനസ്സാണ്.
പലപ്പോഴും മനുഷ്യർ
പരസ്പരം
ഇതിന് വിപരീതമായി
പരസ്പരം ചെറുതായിട്ടാണ്
കാണുന്നത്.
പക്ഷെ
ആത്മബോധവും
ആത്മശാന്തിയും
ആത്മവിശ്വാസവും ഉള്ള
ഒരു മനുഷ്യൻ മാത്രമാണ്
ഈ ഒരു സത്യം
മനസ്സിലാക്കുന്നത്.

Popular Posts