Friday, September 1, 2017

നെഗറ്റീവ് വികാരങ്ങൾ.my diary.khaleelshamras

നെഗറ്റീവ് വികാരങ്ങൾ
നിന്നെ നശിപ്പിക്കുന്ന
ബോംബുകൾ ആണ്.
അവയെ നിർവീര്യമാക്കിയില്ലെങ്കിൽ
അവ നിന്നിൽ പൊട്ടിത്തെറിച്ച്
വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കും.
അതുകൊണ്ട്
അസൂയ, പക, ദേശ്യം
തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ
നിന്നിലുണ്ടെങ്കിൽ
അവയെ നിർവീര്യമാക്കുക.
അല്ലെങ്കിൽ
അതിന്റെ പോസിറ്റീവായ
അവസ്ഥയിലേക്ക്
പരിവർത്തനം ചെയ്യുക.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.