ആഘോഷവേളകൾ.my diary.khaleelshamras

ആഘോഷവേളകൾ
സന്തോഷത്തിന്റേയും
സ്നേഹത്തിന്റേയും
ഊർജ്ജ ശേഖരണത്തിന്റെ
വേളകളാണ്.
പരസ്പരം ആശംസ കൈമാറിയും
ആലിംഗനങ്ങൾ ചെയ്തും
നല്ലതു സംസാരിച്ചും
ആ ഊർജ്ജം
ഏറ്റവും കരുത്തുറ്റതാക്കുക.
കാരണം അവ
നിനക്ക് ജീവിതകാലം മുഴുവൻ
വിനിയോഗിക്കാനുള്ള
സമ്പാദ്യങ്ങളാണ്.

Popular Posts