മറ്റുള്ളവരുടെ അഭിപ്രായങ്ങൾ.മൈ ഡയറി.khaleelshamras

ഓരോ വ്യക്തിയുടെയും
അഭിപ്രായത്തെ
അവരുടേതുമാത്രമായി കാണുക.
നീയുമായി ബന്ധപ്പെടുത്താതിരിക്കുക.
ആ ഒരു ബന്ധപ്പെടുത്തൽ
നിന്റെ നല്ല മാനസികാവസ്ഥ
തകരാൻ കാരണമായേക്കാം.
അവരുടെ തെറ്റായ
ഒരഭിപ്രായമായിരിക്കും
ചിലപ്പോൾ
നിന്റെ ജീവിതത്തിന്റെ ഗതി
മാറ്റി മറിക്കുന്നത്.

Popular Posts