ദേഷ്യപ്പെടുന്നവർക്ക് വേണ്ടത്.മൈ ഡയറി.khaleelshamras

ദേഷ്യപ്പെടുന്നവന്
വേണ്ടത്
അവന്റെ ദേഷ്യം
കുറക്കാനുള്ള പരിഹാരമാണ്.
അല്ലാതെ തിരിച്ചങ്ങോട്ടും
ദേഷ്യപ്പെട്ട്
കൂടുതൽ വഷളാക്കുകയല്ല.
ദേഷ്യപ്പെടുന്ന മനുഷ്യനിലെ
ദദുരിതാശ്വാസം
അർഹിക്കുന്ന അവസ്ഥകൾ
നിരീക്ഷിക്കുക.
എന്നിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ
പരിഹാരം
നൽകുക.

Popular Posts