ആത്മബോധം.മൈ ഡയറി.khaleelshamras

പലരുടേയും
വാക്കുകൾ നിന്നിൽ
അശാന്തി പരത്തുമ്പോൾ
ശരിക്കും
നിനക്ക് നിന്റെ ആത്മബോധം
നഷ്ടപ്പെടുകയാണ്.
ആ ആത്മബോധം
വീണ്ടെടുക്കന്നതോടൊ-
ആ അശാന്തി
അപ്രത്യക്ഷമാവുകയും ചെയ്യും.
അത്തരം വീണ്ടെടുക്കലുകളാണ്
പലതും മറന്ന്
വീണ്ടും
സന്തോഷാവസ്ഥയിലേക്ക്
തിരികെ വരുന്നത്.

Popular Posts