ഇനിയും സംസാരിക്കാൻ പഠിക്കാത്തവർ.മൈ ഡയറി.khaleelshamras

ഇവിടെ പലരും
ഇനിയും പരസ്പരം
ആശയവിനിമയം നടത്താൻ
പോലും പഠിച്ചിട്ടില്ല
എന്നതാണ്
സത്യം.
അതു കൊണ്ടാണ്
ദാമ്പത്യ, കുടുംബ സാമൂഹിക
മേഖലകളിലൊക്കെ
അനാവശ്യ ചർച്ചകൾ
നടക്കുന്നത്.

Popular Posts