താൽക്കാലിക ലാഭം.khaleelshamras

മിക്ക മനുഷ്യരും
താൽക്കാലിക ലാഭവും
സംതൃപ്തിയും
മാത്രമാണ്
ആഗ്രഹിക്കുന്നത്.
അതുകൊണ്ട്
ഇപ്പോൾ
ലാഭവും സംതൃപ്തിയും
നൽകിയ കാര്യങ്ങൾ
അവരിൽ
സൃഷ്ടിച്ചേക്കാവുന്ന
വൻ നഷ്ടങ്ങളും
വേദനയും
ഓർക്കാതിരിക്കുന്നു.
അത് ഓർക്കാത്തതു
കൊണ്ടാണ്
അപകടകരമായ
പല ശീലങ്ങൾക്കും
മനുഷ്യൻ
അടിമപ്പെടുന്നത്.

Popular Posts