ഏറ്റവും വലിയ പദവി.മൈ ഡയറി.khaleelshamras

ഈ ഭൂമിയിൽ
ജീവിക്കാൻ അവസരം
ലഭിച്ചു എന്നതാണ്
ഏറ്റവും വലിയ പദവി.
ഈ ഭൂമിയിൽ
ഈ ഒരു നിമിഷത്തിൽ
നീ ജീവനോടെ
നിലനിൽക്കുന്നു എന്നതാണ്
ഏറ്റവും വലിയ സമ്പാദ്യം.

Popular Posts