കൂട്ടായ്മയിലെ വ്യക്തി.മൈ ഡയറി.khaleelshamras

കുടുംബവും സംഘടനകളുമെല്ലാം
ഒരു കൂട്ടായ്മയാണ്.
ഒരേ കൂട്ടായ്മയിലെ
ഓരോ മനുഷ്യനും
തികച്ചും വ്യത്യസ്ഥരാണ്
എന്ന പരമസത്യം
മനസ്സിലാക്കി
ഓരോ വ്യക്തിക്കും
അവനവനു പാകത്തിലുള്ള
മാർഗ്ഗ നിർദ്ദേശവുമായി മാത്രം
കുടുംബത്തിലും സമൂഹത്തിലും
നിലനിൽക്കുക.

Popular Posts