മനുഷ്യൻ മറക്കുന്ന കണ്ടെത്തൽ.മൈ diary.khaleelshamras

മനുഷ്യൻ പലതും
അന്വേഷിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
പക്ഷെ പലപ്പോഴും
മനുഷ്യർ കണ്ടെത്താൻ മറക്കുന്ന
വലിയൊരു കാര്യമുണ്ട്.
അത് സ്വന്തത്തെ
കണ്ടെത്തലാണ്.
തനിക്ക് ജീവനുണ്ട്
എന്നും
അനന്ത സാധ്യതകളുടെ
വിശാലമായ ഒരു മഹാപ്രപഞ്ചമാണ്
ഞാനെന്ന സത്യം
കണ്ടെത്താൻ പലപ്പോഴും
മനുഷ്യൻ മറക്കുന്നു.

Popular Posts