വിമർശനങ്ങൾ.മൈ ഡയറി.ഖലീൽ ശംറാസ്

വിമർശനങ്ങൾ
നിനക്ക് വളരാനുള്ള രുചിയൂറും
വിഭവങ്ങളാണ്.
അല്ലാതെ അവ ഒരിക്കലും
നിന്നെനശിപ്പിക്കാനുള്ള
വിഷ വസ്തുക്കളല്ല.
വിമർശനങ്ങളിൽ
ഒരുപാട്
തിരുത്തലുകൾക്കുള്ള
അവസരങ്ങളുണ്ട്.

Popular Posts